Home
About
Contact
Ticker
6/recent/ticker-posts
Home
തീ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു
തീ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു
October 02, 2026
കാഞ്ഞങ്ങാട്:
തീ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന
യുവതി മരിച്ചു. കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെ മരിച്ചു.
ബേഡഡുക്ക ബീംബുങ്കാലിലെ വിജയൻ്റെ ഭാര്യ ഹരിശ്രീ 42 ആണ് മരിച്ചത്.
കഴിഞ്ഞ ജുലൈ 26 ന് ഉച്ചക്ക് താമസിക്കുന്ന വീട്ടിൽ പൊള്ളലേറ്റ നിലയിൽ കാണുകയായിരുന്നു . ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments