Ticker

6/recent/ticker-posts

വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാർ തീവച്ച് നശിപ്പിച്ച നിലയിൽ

കാസർകോട്:വർക്ക്ഷോപ്പിൽ 
നിർത്തിയിട്ടിരുന്ന കാർ 
തീവച്ച് നശിപ്പിച്ച നിലയിൽ.
രാത്രി 9. 30 നും ഇന്ന് പുലർച്ചെ 1.25 മണിക്കും ഇടയിലാണ് സംഭവം.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയഡുക്കയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപണിക്കായി നിർത്തിയിട്ടിരുന്ന പോളോ കാറിനാണ് തീവച്ചത്.
വർക്ക്ഷോപ്പുടമ ടി.രോഹിത് ആകാശ യുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments