Ticker

6/recent/ticker-posts

ഇടിമിന്നലേറ്റ് തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കൾ ചത്തു

കാഞ്ഞങ്ങാട്:ഇടിമിന്നലേറ്റ് 
തൊഴുത്തിൽ കെട്ടിയ 
രണ്ട് പശുക്കൾ ചത്തു . ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് പശുക്കൾ ചത്തത്.
  ബളാൽ കൊന്നനംങ്ങാട് മാക്കം വീട്ടിൽ ബാബുവിന്റെ  തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു പശുക്കൾ ആണ് മിന്നലേറ്റ് ചത്തത്.
മലയോരത്ത് രാത്രിയിലും ഇടിമിന്നൽ അനുഭവപ്പെടുന്നുണ്ട്.
Reactions

Post a Comment

0 Comments