വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവർ മൗക്കോട് സ്വദേശി ഷൈജു 28 വാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ സ്കൂളിലേക്ക നടന്ന് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം ഇത് വഴി ഓട്ടോയുമായി വന്ന പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി. പരിചയമുള്ള ഡ്രൈവറായതിനാൽ കുട്ടി ഓട്ടോയിൽ കയറി . എന്നാൽ പ്രതി ഓട്ടോമറ്റൊരു റോഡിൻ കൂടി ഓടിച്ച് പോയി ആൾപെരുമാറ്റമില്ലാത്ത റബർ തോട്ടം ഭാഗത്തേക്കുള്ള റോഡിലൂടെ ഓടിച്ചു പോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതോടെ സ്കൂളിന് സമീപം കൊണ്ട് വിട്ട് പ്രതിസ്ഥലം വിടുകയായിരുന്നു.
ക്ലാസ് ടീച്ചറോട് പെൺകുട്ടി കാര്യം പറയുകയും വെള്ളരിക്കുണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന്
0 Comments