Ticker

6/recent/ticker-posts

ബംഗ്ളുരുവിലേക്ക് മൂന്ന് മാസം മുൻപ് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:ബംഗ്ളുരുവിലേക്ക് മൂന്ന് 
മാസം മുൻപ് പോയ 
യുവാവിനെ കാണാതായി. തായന്നൂർ കാലിച്ചാനടുക്കം സ്വദേശിയെയാണ് കാണാതായത്. അട്ടക്കണ്ടം കടുത്തലകുന്നേൽ സെബാസ്റ്റ്യൻ്റെ മകൻ ജബിൻ സെബാസ്റ്റ്യനെ 30 യാണ് കാണാതായത്.
കഴിഞ്ഞ ജുലൈ 3 ന് ഉച്ചക്ക് ബംഗ്ളുരുവിൽ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് പോയതായിരുന്നു.
സഹോദരൻ ജോയലിൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments