ദേഹാസ്വാസ്ഥ്യം ഉണ്ടായി
ഓട്ടോ ഡ്രൈവർ മരിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം .
ചെറുവത്തൂർ കൊടക്കാട് ഹൗസിൽ സാവിത്രിയുടെ മകൻ കെ.ഷിബു 39 വാണ് മരിച്ചത്.
കാര്യങ്കോടിനടുത്ത് കാറിൽ സഞ്ചരിക്കവെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
0 Comments