Ticker

6/recent/ticker-posts

ലോറിയുടെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

കാസർകോട്:ലോറിയുടെ മുകളിൽ നിന്നും താഴെ വീണ് തൊഴിലാളി മരിച്ചു. രാത്രി 7 മണിയോടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പ്ലൈവുഡ് ലോഡ് ചെയ്യുന്നതിനിടയിൽ ആണ് അപകടം. ലോഡിന് കയർ മൂറുക്കി കെട്ടുന്നതിനിടെ താഴെ വീഴുകയായിരുന്നു.
ആസാം സ്വദേശി ഹബീബൂർ റഹ്മാൻ 51 ആണ് മരിച്ചത്.
കുമ്പള അനന്തപുരം ഇൻഡസ്ട്രീയൽ ഏരിയയിലാണ് അപകടം. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments