Home
About
Contact
Ticker
6/recent/ticker-posts
Home
മർദ്ദനക്കേസിൽ പ്രതിയായതിന് പിന്നാലെ ഗൃഹനാഥൻ പൊള്ളലേറ്റ് ഗുരുതര നിലയിൽ
മർദ്ദനക്കേസിൽ പ്രതിയായതിന് പിന്നാലെ ഗൃഹനാഥൻ പൊള്ളലേറ്റ് ഗുരുതര നിലയിൽ
October 08, 2026
കാഞ്ഞങ്ങാട്: ബന്ധുക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായതിനു പിന്നാലെ ഗൃഹനാഥനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.
വെള്ളിക്കോത്ത്
അടോട്ടെ പത്മനാണ് 60 പൊള്ളലേറ്റത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായാണ്
സംശയിക്കുന്നത്. ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലാണ് കണ്ടത് . മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മുൻ പ്രവാസിയാണ്.
ഹോസ്ദുർഗ് പൊലീസ് ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ചതിന് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ
October 04, 2026
Contact form
0 Comments