യുവതിയെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെയും കേസ്.
കൂലോം റോഡിലെ മുരളിയുടെ ഭാര്യ വി. പ്രസീത 44 യെ ഭീഷണിപ്പെടുത്തിയെന്നതിന് സുരേഷൻ, തീർത്ഥ പ്രസാദ്, പവിത്രൻ എന്നിവർക്കെതിരെയാണ് കേസ്.
ബന്ധുവിൻ്റെ വീട്ടുമുറ്റത്ത് നോ പാർക്കിംഗ് ബോർഡ് വച്ച സ്ഥലത്ത് വാഹനം നിർത്തിയിട്ടത് ചോദ്യം ചെയ്തതിനാണ് ഭീഷണിയെന്ന് പറയുന്നു.
കൂലോം റോഡിലെ പി.സുരേഷൻ്റെ 53 പരാതിയിൽ സുകുമാരൻ, ശശീന്ദ്രൻ, പ്രശാന്ത്, രാജേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തു.
0 Comments