Ticker

6/recent/ticker-posts

നീലേശ്വരത്ത് മീൻവണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരൻ ഗുരുതര നിലയിൽ

കാഞ്ഞങ്ങാട്:നീലേശ്വരത്ത് മീൻവണ്ടിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രക്കാരൻ ഗുരുതര നിലയിൽ. ഇന്ന് രാത്രി ഓർച്ച പാലത്തിനടുത്താണ് അപകടം.
കരുവാച്ചേരിയിലെ സതീശന് 55 ആണ് ഗുരുതരമായി പരിക്കേറ്റത്. സതീശൻ സഞ്ചരിച്ച ബൈക്കിൽ മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.
നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ നിന്നും നില ഗുരുതരമായതിനെ തുടർന്ന് കാസർകോട് ആസ്റ്റർ മിംസിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments