സ്കൂട്ടർ യാത്രക്കാരൻ അബോധാവസ്ഥയിൽ ചികിൽസയിൽ. അപകടമുണ്ടാക്കിയ വാഹന ഡ്രൈവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
നീലേശ്വരം കരുവാച്ചേരിയിലെ
സതീശൻ 50 ആണ് കാസർകോട് ആസ്റ്റർ മിംസിൽ ചികിൽസയിൽ കഴിയുന്നത്.
മഹിന്ദ്രജിത്തോ വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്.
0 Comments