വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാറുകളാണ് പുലർച്ചെ അടിച്ചു തകർത്തത്.
കുമ്പള പൊലീസ് പരിധിയിലെ കയ്യാർ പെർമുദെ മാണിയിൽ പ്രവർത്തിക്കുന്ന ആധ്യാ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ സർവീസിനായി
നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെയാണ് ആക്രമണം. ഗ്ലാസ്വകൾ അടിച്ച് തകർത്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
0 Comments