Ticker

6/recent/ticker-posts

പരപ്പ ക്ലായിക്കോട് അത്തിക്കൽ കൃഷ്ണൻ മണിയാണി നിര്യാതനായി

കാഞ്ഞങ്ങാട്:പരപ്പക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കൽ കൃഷ്ണൻ മണിയാണി 88 നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദീർഘകാലം ഒടയൻചാൽ ഓലക്കരയിലെ 
 പരേതനായ മുൻ എംഎൽഎ കുഞ്ഞിരാമൻ നമ്പ്യാരുടെ കാര്യസ്ഥൻ ആയിരുന്നു.
 ഭാര്യ പരേതയായ ആലക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ .
 മക്കൾ :ലീല (കാമലം )
 വത്സല (ആലക്കോട് )
 വിലാസിനി (കോടോത്ത് )എ.ആർ. മുരളി ( ലോട്ടറി വ്യാപാരി പരപ്പ)
 പരേതനായ രവീന്ദ്രൻ.  
 മരുമക്കൾ :
 നാരായണൻ ( കോടോത്ത് )
 ശ്രീജ ( കരിന്തളം)
 പരേതരായ ഗംഗാധരൻ, ഭാസ്കരൻ
 സഹോദരങ്ങൾ:
 നാരായണൻ ( ഉദയപുരം)
 തമ്പായി ( ചെന്തളം )
 നിർമ്മല.( ചുള്ളിക്കര)
 പരേതരായ കുഞ്ഞമ്പു,
 കാർത്തിയായനി,
 കല്യാണി. സംസ്കാരം നാളെ രാവിലെ 10 -30 ന്. വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments