Ticker

6/recent/ticker-posts

14 വയസുകാരൻ ഓടിച്ച സ്കൂട്ടർ പൊലീസ് പിടിയിൽ മാതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്:14 വയസുകാരൻ ഓടിച്ചസ്കൂട്ടർ പൊലീസ് പിടികൂടി. കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ
 മാതാവിനെതിരെ ബേക്കൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു.
ഇന്നലെ രാത്രി 10 മണിക്ക് ചിത്താരി മുക്കൂട് നിന്നുമാണ് പിടികൂടിയത്. ചിത്താരി ഭാഗത്ത് നിന്നും ഓടിച്ച് പോവുകയായിരുന്നു . മാതാവ് വാഹനം നൽകിയതാണെന്ന കുട്ടിയുടെ മൊഴിയിൽ പൂച്ചക്കാട് സ്വദേശിനിക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments