Home
About
Contact
Ticker
6/recent/ticker-posts
Home
പിതാവിനെ പിറകിൽ ഇരുത്തി 15 കാരി ഓടിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ
പിതാവിനെ പിറകിൽ ഇരുത്തി 15 കാരി ഓടിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ
November 14, 2026
കാസർകോട്:
പിതാവിനെ പിറകിൽ ഇരുത്തി
15 വയസുകാരി ഓടിച്ച സ്കൂട്ടർ
പൊലീസ് പിടികൂടി. മകൾക്ക് വാഹനം നൽകിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 8.30 മണിയോടെ കോട്ടക്കണ്ണി റോഡിൽ നിന്നും കാസർകോട് പൊലീസാണ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ച സ്കൂട്ടർ പിടികൂടിയത്.
ചൂരി ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
November 13, 2026
Contact form
0 Comments