കാട്ടിൽ നിന്നും കണ്ടെത്തി. വയോധിക രാത്രി
കഴിഞ്ഞത് കാട്ടിനുള്ളിലെന്നാണ് കരുതുന്നത്.
രാത്രി വീട്ടിൽ ഉറങ്ങാൻ
കിടന്ന വയോധികയെ
ശനിയാഴ്ച രാത്രി 11.30
മണിക്ക് ശേഷം കാണാതാവുകയായിരുന്നു.
തായന്നൂർ അട്ടക്കണ്ടം ചീരോൽ കാരിയൻ്റെ ഭാര്യ ചിരുത 79 യെയാണ് ഇന്ന്
വൈകീട്ട്
എരം കുന്നിൽ നിന്നും കണ്ടെത്തിയത്.
നാട്ടുകാർ നടത്തിയതിരച്ചിലിലാണ് കണ്ടെത്തിയത്. തുടർന്ന് അമ്പലത്തറ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലെ
ത്തിച്ച് പ്രാഥമിക ചികിൽസ നൽകി വീട്ടുകാർക്കൊപ്പം വിട്ടു.
മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. രാത്രി ഉറക്കത്തിൽ എഴുന്നേറ്റ് പോയതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വയോധികയെ കാണാതായത് സംബന്ധിച്ച്
0 Comments