Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ വയോധികനെ കാണാതായതായി പരാതി
വീട്ടിൽ നിന്നും പോയ വയോധികനെ കാണാതായതായി പരാതി
November 18, 2026
കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ വയോധികനെ കാണാതായതായി പരാതി. മകൻ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാവുങ്കാൽ മണലിൽ വീട്ടിൽ എം. ഗോവിന്ദനെ 82 യാണ് കാണാതായത്.
ഇന്ന് രാവിലെ 9.30 ന് മാവുങ്കാലിലെ വീട്ടിൽ നിന്നും പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി.
Reactions
Post a Comment
0 Comments
code copy
Most Popular
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
November 13, 2026
Contact form
0 Comments