Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
താഴത്തെ ഹാളിൽ ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇച്ചിലംകോട് അടുക്കയിലെ ശിവപ്പയുടെ മകൻ എ.നാഗേഷ 37 യാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം.
കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments