Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. 30 വയസ് പ്രായം വരുന്ന യുവാവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെതിരിച്ചറിയാനായിട്ടില്ല.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് പിറക് വശം ട്രാക്കിലാണ് മൃതദേഹം കണ്ടത്. ആശുപത്രിയിലേക്ക് മാറ്റി.
കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments