വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച സ്ത്രീ മരിച്ചു. തനിച്ച് താമസിച്ച് വന്നിരുന്ന സ്ത്രീയാണ് മരിച്ചത്.
മാവുങ്കാൽ ആനന്ദാശ്രമത്തിനടുത്ത് താമസിച്ച് വന്നിരുന്ന വേരാ 57യാണ് മരിച്ചത്.
കഴിഞ്ഞ 19 ന് 4.30 മണിയോടെ താമസിക്കുന്ന വീട്ടിൽ വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു.
ജില്ലാശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം.
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments