മീങ്ങോത്ത് ക്ഷേത്രത്തിൽ കവർച്ച ഭണ്ഡാരവും ഉരുളി പാത്രങ്ങളും
കവർന്നു .
പെരും തൃക്കോവിലപ്പൻ ക്ഷേത്രത്തിൻ്റെ ബാലാലയത്തിൻ്റെയും ക്ലീനിംഗ് റൂമിൻ്റെയും പൂട്ട് തകർത്താണ് കവർച്ച നടത്തിയത്.
12000 രൂപ വില വരുന്ന ഭണ്ഡാരം മൂന്ന് ഓടിൻ്റെ ഉരുളി പാത്രങ്ങളും കവർന്നു. ഇന്നലെ രാത്രിയിലാണ് കവർച്ച.
0 Comments