Ticker

6/recent/ticker-posts

നിർമ്മാണത്തിലുള്ള വീടിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു

കാസർകോട് :നിർമ്മാണത്തിലുള്ള വീടിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. വീട് ജോലിക്കിടെ കാൽ വഴുതി താഴെ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് വൈകീട്ടാണ് അപകടം.
കുമ്പള കിദൂർ പാദെ കല്ലുവിലെ ബാബു പൂജാരിയുടെ മകൻ സുരേഷ് 49 ആണ് മരിച്ചത്.
മജി ബയൽ കുത് വെയിലാണ് അപകടം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു .
Reactions

Post a Comment

0 Comments