കാഞ്ഞങ്ങാട്:പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൽ നിന്നും എം.ഡി . എം . എ പിടിച്ചു . മൊബൈൽ ഫോണിന് ഇട്ടിരുന്ന കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 1045ന് ബേക്കൽ പൊലീസ് ഉദുമയിൽ നിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മാങ്ങാട് സ്വദേശി എം.ആശിദ് 29 ആണ് അറസ്റ്റിലായത്. 0.130 ഗ്രാം എം.ഡി എം.എ പിടികൂടി.
0 Comments