നീലേശ്വരം:നീലേശ്വരം സ്വദേശിയായ യുവാവിനും സുഹൃത്തായ സ്ത്രീക്കുമെതിരെ ഊമക്കത്ത്. യുവാവിൻ്റെ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരെയും മോശമാക്കി അശ്ലീലവും അപമാനകരവുമായ ഊമക്കത്തുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാനഗർ പൊലീസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
2025 ജൂലൈ 1, 2026 സെപ്റ്റംബർ 18, 30 തീയതികളിലാണ് സംഭവം. പരാതിക്കാരന്റെ ഓഫീസ് വിലാസത്തിലേക്ക് അയച്ചവരുടെ മേൽ വിലാസം കാണിക്കാതെ, കവർ ഒട്ടിക്കാതെ കത്തുകൾ അയച്ച് നാട്ടുകാരുടെ ഇടയിലും സമൂഹ മധ്യത്തിലും അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ആലിങ്കീൽ സ്വദേശിയുടെ പരാതിയിൽ
ആണ് കേസ്.
0 Comments