ബോട്ടിൽ കവർച്ച. ബോട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയടക്കം കവർച്ചക്കാർ കൊണ്ട് പോയി. ബോട്ട് ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു .
വലിയ പറമ്പ പന്ത്രണ്ടിൽ പുഴയരികിൽ കെട്ടിയിട്ടിരുന്ന പളളിയറ എന്ന ബോട്ടിലാണ് കവർച്ച.
92000 രൂപയുടെ നഷ്ടമുണ്ട്.
ക്യാമറക്ക് പുറമെ വലയിൽ സ്ഥാപിച്ച 80 പിച്ചള റിങ്ങും മോഷണം പോയി .
ബോട്ടുടമ ബീച്ചാരകടവ് കെ. ദിനേശൻ്റെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments