കാസർകോട് ജില്ലാ സ്കൂൾ കലോൽസവത്തിന്
പെരിയയിൽ ഇന്ന് തുടക്കമായി.
റവന്യൂ ജില്ല ഇൻക്ലുസീവ് കലാമേള ജില്ലാ കലക്ടർ ശ്രീധന്യ ഉദ്ഘാടനം ചെയ്തു.
സ്വാഗതം ഷൗക്കത്തലി അക്കാളത്ത്
ഡി പി സി എസ് എസ് കെ കാസർകോട് നിർവഹിച്ചു.
സാബു എബ്രഹാം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായിരുന്നു.
മുഖ്യാതിഥിയായി കെ.കെ.സോയ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് സംബന്ധിച്ചു. ഡോ:സി.കെ.സബിത
പ്രസിഡൻ്റ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്
ഉപഹാരസമർപ്പണവും
ലോഗോ പ്രകാശനം
പി.സവിതഡിഡിഇ കാസർകോട് നിർവഹിച്ചു.
അഡ്വ എം.കെ. ബാബുരാജ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്,
ഉഷ എൻ നായർ. മെമ്പർ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്.
രാഹുൽ.എ.രാജ്.ഡിഇഒ കാഞ്ഞങ്ങാട്,
പി ശശിധരൻ. ഡി പി ഒ. എസ് എസ് കെ കാസർകോട് ,
മധുസൂദനൻ. ഡിപിഒ എസ് എസ് കെ കാസർകോട് ,
ഷംസുദ്ദീൻ ഡി പി ഒ എസ് എസ് കെ കാസർകോട് ,
ടി.കെ.മുഹമ്മദലി.എഇഒ ബേക്കൽ,
വിശ്വംഭരൻ.കെ.വി.
പ്രിൻസിപ്പാൾ
ജിഎച്ച്എസ്എസ് പെരിയ ,
സുമതി.കെ.
ഹെഡ്മിസ്ട്രസ്സ് ജിഎച്ച്എസ്എസ് പെരിയ ,
സുധ.ആർ.
ബിപിസി ബി ആർ സി ബേക്കൽ,
നികേഷ് മാടായി ബിപിസി ബിആർസി ഹോസ്ദുർഗ്,
താജുദ്ദീൻ ബി പി സി ബിആർസി ചെറുവത്തൂർ ,
ബിജു അഗസ്റ്റിൻ
ബിപിസി ബിആർസി ചിറ്റാരിക്കാൽ,
സുബൈർ
ബിപിസി ബിആർസി കാസർകോട് ,
ഹർഷ ബിപിസി.ബി ആർ സികുമ്പള സംസാരിച്ചു.
0 Comments