കാഞ്ഞങ്ങാട്: പള്ളിക്കര പളളിപ്പുഴയിലെ സുഹറ 70
നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു അവിടെ വെച്ച് ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. മംഗലാപുരത്തു നിന്നും രാവിലെ പള്ളിപ്പുഴയിലെ വീട്ടിൽ എത്തിച്ചു.പള്ളിപ്പുഴ മൂഹിയുദ്ധീൻ ജമാഅത് പള്ളിയിൽ അടക്കം നടന്നു.
ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള.
മക്കൾ : സുബൈദ, സബ്‌റിയ,
0 Comments