ആക്രി സാധനങ്ങൾ
കള്ളന്മാർ കൊണ്ട് പോയി. റോഡരികിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷണം പോയത്.
40 ആം വാർഡിലെ ഹരിത കർമ സേനാംഗങ്ങൾ ശേഖരിച്ച ആക്രിസാധനങ്ങളാണ് മോഷണം പോയത്. കണ്ടാലറിയാവുന്ന രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് പറയുന്നു. 7000 രൂപ വില വരുന്ന ആക്രി സാധനങ്ങൾ മോഷണം പോയതായി പരാതിയിൽ പറയുന്നു.
ഇന്നലെ രാവിലെ 11 മണിക്കായിരുന്നു മോഷണം.
0 Comments