കാസർകോട്:സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
രാത്രി 7.10 മണിയോടെ ദേശീയ പാതക്കരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും 19.190 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
സ്കൂട്ടറിലുണ്ടായിരുന്ന ബന്ദിയോട് കുക്കാറിലെ കാസിം അബ്ദുൾ മാലിക് മാലിനെ 36 കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
0 Comments