സംസ്ഥാനത്ത് വീണ്ടും വ്യാപക ഇ ഡി പരിശോധന .
5 ജില്ലകളിലായി പത്ത് ഇടങ്ങളിലാണ് രാവിലെ മുതൽ പരിശോധന നടക്കുന്നത് . കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന.
കാസർകോട്
തളങ്കര ബാംഗോഡ്
അഹമ്മദ് സമീർ,
ചെമ്പിരിക്ക, ചന്ദ്രഗിരി
ഷാഫി,
കണ്ണൂർ,
ഇരിവേരി
മുഹമ്മദ് വലീദ് കോഴിക്കോട് ,
കുന്നമംഗലം
മുഹമ്മദ് ജൗഹർ എം.കെ,
കൊയിലാണ്ടി മടക്കര നൗഷാദ്
മലപ്പുറം
വേങ്ങര ചേരൂർ - മുഹമ്മദ് ആഷിഖ് ,
മലപ്പുറം ,തണലൂരിലെ യൂനസ്,
പാലക്കാട്
കുമരനല്ലൂർ അബ്ദുൾ റൗഫ്
എന്നിവരുടെ വീടുകളിലാണ് പരിശോധന.
അനധികൃത പണമിടപാടുകളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്താനാണ് പരിശോധന.
0 Comments