രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറും മയക്ക് മരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെല്ലിക്കട്ട ബിലാൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും മയക്ക് മരുന്ന് കൈമാറുന്നതിനിടെ ബദിയഡുക്ക പൊലീസാണ് രണ്ട് പേരെ പിടികൂടിയത്. 0.39 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
എതിർത്തോട് ബദർ നഗറിലെ എ.അജ്നാസ് 26,മുള്ളേരിയയിലെ സുലൈമാൻ അഫ്രീദ് 28 എന്നിവരാണ് പിടിയിലായത്.
0 Comments