രൂപ നഷ്ടമായി.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ പള്ളത്തിൽ പി.എസ്. ജുനൈദിൻ്റെ ഭാര്യ എ.ജി. ഷരീഫ 27 ക്കാണ് പണം നഷ്ടമായത്.
പരാതിയിൽ ഐഷമേഖ 1 ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
യുവതിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോബിന്റെ പരസ്യ ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പിൻ്റെ തുടക്കം.
ലിങ്ക് ഓപ്പൺ ചെയ്തതിൽ ലഭിച്ച ടെലിഗ്രാം ആപ്പ് വഴി ചാറ്റ് ചെയ്ത് വിവിധ ടാസ്ക്കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും ടാസ്ക്കിന്റെ ഭാഗമായി പണം ഇൻവെസ്റ്റ് ചെയ്യിപ്പിച്ച് ഇരട്ടി തുക പ്രതി ആദ്യം
തിരികെ നൽകി വിശ്വസിപ്പിച്ചു. തുടർന്ന്
വിവിധ ലിങ്ക് അക്കൗണ്ടിലേക്ക് യുവതി
യുടെയും ഉമ്മയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഈ മാസം 2, 3
0 Comments