പളളിക്ക സ്വദേശി കാസർകോട്ട് എം.ഡി. എം.എയുമായി അറസ്റ്റിൽ
November 07, 2026
കാഞ്ഞങ്ങാട്:പളളിക്ക സ്വദേശിയായ യുവാവ് കാസർകോട്ട് എം.ഡി. എം.എയുമായി അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം കാസർകോട് പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
പളളിക്കര പളളിപ്പുഴയിലെ ഗോകുൽ രാജീവ് 25 ആണ് അറസ്ററിലായത്.
ബാഗിൽ സൂക്ഷിച്ചിരുന്ന 1. 510 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
ഇന്ന് വൈകീട്ട് 3.45 ന് കറന്തക്കാട് റോഡരികിൽ നിന്നും പിടികൂടുകയായിരുന്നു.
0 Comments