ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ മഞ്ചക്കാൽ കാട്ടിപ്പള്ളം മൊയ്തുവിൻ്റെ മകൻ ഹൈദരലി 27 യാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് അടുത്തുള്ള ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നും വീണ് കിടക്കുന്നതായി കാണുകയായിരുന്നു.
സുഹൃത്ത് അജീറിൻ്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുഹ്യത്ത് കാട്ടിപ്പള്ളത്തെ കെ. മുഹമ്മദ് റമീസിൻ്റെ 24 പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments