Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി
വീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി
November 07, 2026
കാഞ്ഞങ്ങാട്:
വീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി. പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകീട്ട് 3 മണി മുതൽ വീട്ടിൽ വച്ച് കാണാതായിയെന്നാണ് പരാതി.
രാവണീശ്വരം സ്വദേശിനി ശ്വേത 25യെയാണ് കാണാതായത്.
Reactions
Post a Comment
0 Comments
code copy
Most Popular
പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
November 02, 2026
കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്രാലയത്തിലേക്ക് കാർ പാഞ്ഞ് കയറി സ്ത്രീക്ക് ഗുരുതരം
November 02, 2026
യുവാവ് വീടിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ
November 04, 2026
Contact form
0 Comments