രണ്ട് പേർ പൊലീസ്
പിടിയിൽ. ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് ജീപ്പ് കുറുകെ ഇട്ട് പിടികൂടി.
ഉളിയത്തടുക്കയിലെ യു.എം.ഇബ്രാഹിം
മഷൂദ് 32 ആണ് പിടിയിലായത്.
മായിപ്പാടി കണ്ണൂർ റോഡ് ജംഗ്ഷനിൽ നിന്നും 0.25 ഗ്രാം എം.ഡി.എം.എയുമായി വിദ്യാനഗർ പൊലീസ് പിടികൂടുകയായിരുന്നു.
സീതാംഗോളി കുതിരപ്പാടിയിൽ നിന്നും 0.20 ഗ്രാം എം.ഡി.എം.എയുമായി ബദിയഡുക്ക പൊലീസ് യുവാവിനെ പിടികൂടി.
0 Comments