Ticker

6/recent/ticker-posts

ഗൃഹനാഥൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ വീട്ടിലെ
കിടപ്പ് മുറിയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പ് മുറിയിൽ സീലിങ്ങിന് താഴെയായി റൂമിന് കുറുകെയുള്ള ഇരുമ്പ് കമ്പിയിൽ കയർ കെട്ടി രാത്രി 7.15 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു .
പരപ്പ ആവുളക്കോടിലെ കണിവേലിൽ കെ.ജെ. മാത്യുവിൻ്റെ മകൻ കെ.ജെ. ജോസഫ് എന്ന തങ്കച്ചൻ 63 ആണ് മരിച്ചത്.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments