Home
About
Contact
Ticker
6/recent/ticker-posts
Home
ഒന്നര ലക്ഷം രൂപ വാങ്ങി വിസ നൽകിയില്ല സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്
ഒന്നര ലക്ഷം രൂപ വാങ്ങി വിസ നൽകിയില്ല സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്
November 19, 2026
കാഞ്ഞങ്ങാട്:ഒന്നര ലക്ഷം രൂപ വാങ്ങി വിസ നൽകിയില്ലെന്ന യുവാവിൻ്റെ പരാതിയിൽ സ്ത്രീ ഉൾപെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
160950 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയ ശേഷം വിസ നൽകിയില്ലെന്ന പരാതിയിൽ അമ്പലത്തറ പൊലീസാണ് കേസെടുത്തത്.
പുല്ലൂർ ഒണ്ടംകുളം അഖിലേഷ് രാഘവൻ്റെ 26 പരാതിയിൽ കായംകുളം സ്വദേശി ശരത്ത് പുല്ലുകുളങ്ങര, ശ്രീദേവി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിക്കും ഏപ്രീൽ മാസത്തിനും ഇടയിൽ പണം വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
സ്കൂട്ടറിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ട യുവാവിന് വെടിയേറ്റതായി സംശയം
November 15, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
Contact form
0 Comments