Ticker

6/recent/ticker-posts

നിർമ്മാണത്തിലുള്ള വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ വയറുകൾ മുറിച്ച് കടത്തി

കാഞ്ഞങ്ങാട്:നിർമ്മാണത്തിലുള്ള വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ വയറുകൾ മുറിച്ച് കടത്തി. വീട്ടുടമസ്ഥയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് കവർച്ചക്കാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അജാനൂർ പള്ളോട്ടെ സനൂഷിൻ്റെ ഭാര്യ ബി.എം.രേഖയുടെ നിർമ്മാണത്തിലുള്ള വീട്ടിലാണ് കവർച്ച. വാതിൽ കുത്തി തുറന്ന് വയറിംഗ് ചെയ്തിരുന്ന വീടിൻ്റെ വയറു കൾ മുറിച്ച് കൊണ്ട് പൊവുകയായിരുന്നു. 295000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Reactions

Post a Comment

0 Comments