Ticker

6/recent/ticker-posts

വീട്ടിൽ നിന്നും രാത്രി 24 കാരിയായ ഭർതൃമതിയെ കാണാതായി

ചന്തേര:വീട്ടിൽ നിന്നും രാത്രി 24 കാരിയായ ഭർതൃമതിയെ കാണാതായി
തൃക്കരിപ്പൂർ താലിച്ചാലത്ത് നിന്നുമാണ് യുവതിയെ രാത്രി 11 മണിക്കും രാവിലെ 6 മണിക്കു മിടയിൽ കാണാതായത്.
തായി നേരി സ്വദേശിയായ ഭർത്താവിൻ്റെ പരാതിയിൽ ചന്തേര പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments