Ticker

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 9 മുതൽ ആരംഭിക്കും

അമ്പലത്തറ: ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് 2023 ഫെബ്രുവരി 9 മുതൽ 13 വരെ നടത്തുവാൻ ജമാ അത്ത് അംഗങ്ങളുടെ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി പറക്കളായി അദ്ധ്യക്ഷത വഹിച്ചു.
Reactions

Post a Comment

0 Comments