കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് സ്ത്രിയെ
ഒറ്റ നമ്പർ
ചൂതാട്ടത്തിനിടെ പോലീസ്
പിടികൂടി. പുതുക്കൈയിലെ കെ.വി.കമലത്തെ 52യാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടി കേസെടുത്തത്.പുതിയ കോട്ട മാർക്കറ്റിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തവെെെെ പിടികൂടുകയായിരുന്നു. പോലിസിനെ കണ്ട് രണ്ട് പേർ ഓടിപ്പോയി.1490 രൂപ പിടിച്ചു
0 Comments