പള്ളിക്കര: സാഹെബ് കോൺട്രിബ്യൂഷൻസ് പൊതു യോഗം ചേറ്റുകുണ്ട് ദാവൂദ് മൊഹല്ല ഹനഫി മദ്രസ ഹാളിൽ നടന്നു .
അബ്ദുൽ കരീം കുശാൽ നഗർ അധ്യക്ഷനായി.മുഹമ്മദ് ഷാഹിദ് അഹമ്മദ് (ഇമാം ദാവൂദ് മൊഹല്ല ഹനഫി ജുമ അത്ത് മവ്വല്‍)ഉദ്ഘാടനം ചെയ്തു.
പത്താം തരം,പ്ലസ്‌ടൂ, മദ്രസ പഠനം തുടങ്ങിയ മേഖലകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ശബീർ മാസ്റ്റർ,
അബ്ദുന്നാസർ ഷേയ്ക്ക് , ശബീര്‍, നാസർ ചുള്ളിക്കര, ഷുക്കൂർ മൗവ്വൽ, യാസിൻ മൗവ്വൽ,
ഷംസീർ കാഞ്ഞങ്ങാട്, സുബൈർ കീക്കാൻ,അൻവർ സുലൈമാൻ, അബ്ദുള്‍ വഹാബ്, അബ്ദുനാസർ ഷേയ്ക്ക്,സുബൈർ എസ്.കെ. സംസാരിച്ചു.
0 Comments