Ticker

6/recent/ticker-posts

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

കണ്ണൂർ:കണ്ണൂരിൽ 
അമ്മയെ മകൻ 
കഴുത്തറുത്ത് കൊന്നു. രാത്രി 10.30 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
കണ്ണൂർ കേളകത്ത്  മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവമാണ് പുറത്തുവന്നത്.
കൊല്ലപ്പെട്ടത് കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ 50 ആണ്.
പ്രതിമകൻ ക്രിസ്റ്റി, കൊലപാതകത്തിന് ശേഷം കേളകം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.
 ക്രൂരകൃത്യം ചെയ്തതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Reactions

Post a Comment

0 Comments