തുടർന്ന് അധ്യാപിക
മരിച്ചു. ആവിക്കരയിലെ ബല്ലാകടപ്പുറം എ.എൽ.പി അധ്യാപിക
ജ്യോതി50യാണ് മരിച്ചത്.
കിഴക്കുകര കുശവൻകുന്ന് സ്വദേശിനിയാണ്. കാഞ്ഞങ്ങാട്ടെ പൂർണിമ മെഡിക്കൽ ഷോപ്പ് ഉടമ വി.എം പ്രകാശൻ്റെ ഭാര്യയാണ്. മക്കൾ : അഞ്ജു , ആകാശ് . കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായി എറണാകുളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ വച്ച് ഹൃദയാഘാതമുണ്ടായി വെൻ്റിലേറ്ററിലായിരുന്നു. ഇന്ന് രാത്രിയോടെ മരിച്ചു. മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് കരുതുന്നു.
0 Comments