ആറങ്ങാടിയിൽ മഡ്ക്ക ചൂതാട്ടത്തിനിടെ രണ്ട് പേർ പിടിയിൽ
August 17, 2022
കാഞ്ഞങ്ങാട്:ആറങ്ങാടിയിൽ
മഡ്ക്ക ചൂതാട്ടത്തിനിടെ
രണ്ട് പേർ പോലീസ് പിടിയിൽ
ആറങ്ങാടി സ്വദേശി എം.മധു 42, ഒഴിഞ്ഞവളപ്പിലെ സി.എച്ച്.അഖ്ബബർ 35 എന്നിവരെയാണ് ഇന്ന് ഉച്ചക്ക് ഹൊസ്ദുർഗ് പോലീസ് നിലാങ്കര റോഡിൽ നിന്നും പിടികൂടിയത്.880 രൂപ പിടിച്ചു
0 Comments