പാറപ്പള്ളി. പാറപ്പള്ളി ഇസ്‌ലാമിക്ക് കൾച്ചറൽ സെന്റർ എസ് എസ് എൽ സി പ്ലസ് ടു.വിജയികളെ അനുമോദിച്ചു
പ്രസിഡണ്ട് മുസ്തഫ പാറപ്പള്ളിയുടെ അധ്യക്ഷതയിൽ സംയുക്ത ജമാഅത്ത് സെക്രട്ടറി അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. വിജയികളെ അമ്പലത്തറ പോലിസ് ഇൻസ്പെക്ടർ
ടി കെ മുകുന്ദൻ സ്നേഹപ്പഹാരം നൽകി അനുമോദിച്ചു.
ജമാഅത്ത് വൈസ് പ്രസിഡണ്ട് ഹമീദ് കാലിച്ചാംപാറ. സെക്രട്ടറിമാരായ കെ എം അബ്ദുൽ റഹ്മാൻ. എം കെ ഹസൈനാർ.മൂന്നാമയിൽ ഇമറാത്ത് ക്ലബ് സെക്രട്ടറി മെഹബൂബ് കെ പി. ചെയർമാൻ ഹാരിസ് സൈനുദ്ധീൻ. പി എച് കാദർഹാജി.മുനമ്പം മഹമൂദ് ഹാജി ഐ സി സി പി മുൻ പ്രസിഡണ്ട് എ ഉമ്മർ. എസ് കെ ഷാഫി നാസർ മയൂരി. റഫീഖ് ടി കെ. എസ് കെ മുനീർ. ജമാഅത്ത് ഷാർജ ശാഖ കമ്മിറ്റി ട്രഷറർ ടി എ ഹമീദ്.മുനവ്വർ തുരുത്തി. പർക്കളായിബഷീർ. സംസാരിച്ചു ജനറൽ സെക്രട്ടറി ലത്തീഫ് കാട്ടിപ്പാറ സ്വാഗതവും ട്രഷറർ. സി എച്ച് അബ്ബാസ് നന്ദി പറഞ്ഞു
0 Comments