Ticker

6/recent/ticker-posts

മദ്യലഹരിയിൽ ഓടിച്ച ഓട്ടോ നഗരസഭ മതിലിൽ ഇടിച്ചു, ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:മദ്യലഹരിയിൽ 
ഓടിച്ച ഓട്ടോ നഗരസഭ 
മതിലിൽ ഇടിച്ചു ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.ഓട്ടോ കസ്റ്റഡിയിലെടുത്തു.
ഇട്ടമ്മൽ സ്വദേശി പ്രമോദ് കുമാറിനെ 56 യാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടാണ് സംഭവം.കാഞ്ഞങ്ങാട് നഗരസഭ മതിലിൽ ഇടിക്കുകയായിരുന്നു
Reactions

Post a Comment

0 Comments