കാഞ്ഞങ്ങാട്:വെബ്സൈറ്റിൽ കുട്ടികളുടെ അശ്ലീലം തിരയുന്ന വരെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് വ്യാപക
തിരച്ചിൽ നടത്തി.അമ്പലത്തറ പോലീസ് ഒരു മൊബൈൽഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിൻ്റെ പരിശോധനക്ക് വിട്ടു.ചൈൽഡ് പോൺ സൈറ്റിൽ കുട്ടികളുടെ അശ്ലീലം തിരയുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് നടപടി. കാസർകോട് ഒട്ടുക്കും തിരച്ചിൽ നടന്നു
0 Comments