Ticker

6/recent/ticker-posts

കാഞ്ഞങ്ങാടിനടുത്ത് ട്രെയിനിന് നേരെ കല്ലേറ്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മാണിക്കോത്തിനടുത്ത്
 ട്രെയിനിന് നേരെ കല്ലേറ്ഹോസ്ദുർഗ്  പോലീസ് സ്റ്റേഷൻ പരിധിയിലെ  സൗത്ത് ചിത്താരി  റെയിൽവേ 819 നമ്പർ  പോയിന്ടിനടുത്തു വെച്ചാണ് കല്ലേറ് ഇന്ന് വൈകീട്ടാണ് സംഭവം
 കോയമ്പത്തൂർ മംഗ്ലൂർ  ഫാസ്റ്റ്റ്റ്റ്റ് പാസഞ്ചർ ട്രെയിനിനു നേരെയാണ്
കല്ലെറിഞ്ഞത്. ആർക്കും പരിക്കില്ല കല്ലെറിഞ്ഞവരെ ട്രെയിനിലുണ്ടായിരുന്ന റെയിൽവെ പോലീസ് നേരിട്ട് കണ്ടു
Reactions

Post a Comment

0 Comments